Friday, February 27, 2026
No menu items!
Homeവാർത്തകൾ85 വിമാനങ്ങള്‍ക്ക് നേരെ വീണ്ടും വ്യാജ ബോംബ് ഭീഷണി

85 വിമാനങ്ങള്‍ക്ക് നേരെ വീണ്ടും വ്യാജ ബോംബ് ഭീഷണി

ന്യൂഡല്‍ഹി : വിമാനങ്ങള്‍ക്കു നേരെ വീണ്ടും വ്യാജ ബോംബ് ഭീഷണി. ഇന്ന് എയർ ഇന്ത്യയുടെ 20 വിമാനങ്ങള്‍ക്കും അകാസയുടെ 25 വിമാനങ്ങള്‍ക്കും വിസ്താരയുടെ 20 വിമാനങ്ങള്‍ക്കുമുള്‍പ്പടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 85 വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയില്‍ കേന്ദ്ര ഏജൻസികള്‍ സംയുക്തമായി അന്വേഷണം നടത്തുകയാണ് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. യാത്രക്കാർ ഭയപ്പെടേണ്ടതില്ല.

സ്ഥിതി നിയന്ത്രണവിധേയമാണ് ഭീഷണി സന്ദേശം ലഭിച്ച പല ഐ പി അഡ്രസ്സുകളും വിദേശത്തുനിന്നുള്ളതാണെന്നും ഈ അക്കൗണ്ടുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments