കായംകുളം: ഓച്ചിറ ഞക്കനാൽ കോയിപ്പുറത്തു തറയിൽ വീട്ടിൽ അപർണ-അനീഷ് ദമ്പതികളുടെ എട്ടുമാസം പ്രായമായ മകൾ അലംകൃത അനീഷ്, തലച്ചോർ ചുരുങ്ങുന്ന രോഗത്തിന് ഒരുമാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ഇപ്പോൾ ഐസിയുവിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. ദിവസേനെയുള്ള മരുന്നിനും ഇൻജെക്ഷനും മറ്റുമായി വലിയ തുകകൾ ആണ് വേണ്ടി വരുന്നത്. തുടർന്നുള്ള ചികിത്സാ ചെലവിനായി ഈ കുടുംബം സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഈ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
Contact Number: mother:8089676471 (g pay)
7025750393
Account Number: 6729 7750 922
APARNA J
SBI OACHIRA
IFSC: SBIN0070282