25 വയസ്സിനുള്ളിൽ 27 തവണ രക്തം ദാനം ചെയ്തു ജീവൻ രക്ഷ പ്രവർത്തനം നടത്തിയ യുവാവ് രക്തദാന സേവനം രംഗത്ത് മാതൃകയാകുന്നു . തൃശൂർ ജില്ലയിൽ പട്ടിക്കാട് വട്ടംകാട്ടിൽ വർഗീസ് ഷീല ദമ്പതികളുടെ, നാലാമത്തെ മകൻ അക്വിനോസ് വർഗീസ്, വട്ടംകാട്ടിൽ ആണ് ഇങ്ങനെ രക്തം ദാനം ചെയ്ത് പലരുടെയും ജീവൻ രക്ഷിച്ചത്.
Sr. അഖില വർഗീസ് CHF, Fr. ആൽവിൻ വർഗീസ് വട്ടംകാട്ടിൽ (ചാന്ദ രൂപത) അൽഫിൻ വർഗീസ് എന്നിവർ സഹോദരങ്ങളാണ്.



