കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയിലെ കോഴാ സെന്റ് ജോസഫ് കപ്പേളയിലെ വണക്കമാസാചരണ സമാപനത്തോടനുബന്ധിച്ച് നടന്ന ജോസഫ് നാമധാരി സംഗമത്തിനെത്തിയവർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, ഫാ. ജോസഫ് മണിയഞ്ചിറ, ഫാ. തോമസ് താന്നിമലയിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. ജോസ് കോട്ടയിൽ എന്നിവരോടൊപ്പം