Sunday, August 3, 2025
No menu items!
Homeവാർത്തകൾ2024-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്ക് ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു

2024-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്ക് ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു

2021, 2022, 2023 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അക്കാദമി അവാർഡുകൾക്കും എൻഡോവ്മെന്റ് അവാർഡുകൾക്കും പരിഗണിക്കുന്നത്.

അക്കാദമി അവാർഡുകൾ

കവിത, നോവൽ, നാടകം, ചെറുകഥ, സാഹിത്യവിമർശനം (നിരൂപണം, പഠനം), വൈജ്ഞാനികസാഹിത്യം (ശാസ്ത്രം -മാനവിക വിഭാഗങ്ങളിൽപ്പെട്ട വിജ്ഞാനഗ്രന്ഥങ്ങൾ), ജീവചരിത്രം (ആത്മകഥ/തൂലികാചിത്രങ്ങൾ), ഹാസസാഹിത്യം, യാത്രാവിവരണം, വിവർത്തനം, ബാലസാഹിത്യം.

എൻഡോവ്മെൻ്റ് അവാർഡുകൾ

സി.ബി.കുമാർ അവാർഡ്, കുറ്റിപ്പുഴ അവാർഡ്, യുവകവിതാ അവാർഡ്, ഗീതാഹിരണ്യൻ അവാർഡ് പ്രൊഫ.എം.അച്യുതൻ സ്മാരക എൻഡോവ്മെന്റ് അവാർഡ്

കൃതികളുടെ 3 പകർപ്പുകൾ വീതം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, ടൗൺ ഹാൾ റോഡ്, തൃശൂർ-680020 എന്ന വിലാസത്തിൽ അയയ്ക്കുക.

അവസാന തീയതി: 30.11.2024

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments