Tuesday, December 23, 2025
No menu items!
Homeവാർത്തകൾ1 കോടി 51 ലക്ഷം രൂപ മുടക്കി പണിത നീന്തൽ കുളം നവീകരണത്തിന്റെ പേരിൽ കുത്തി...

1 കോടി 51 ലക്ഷം രൂപ മുടക്കി പണിത നീന്തൽ കുളം നവീകരണത്തിന്റെ പേരിൽ കുത്തി പൊളിക്കുന്നതിൽ പ്രതിക്ഷേധം

ചേരാനല്ലൂർ: പണിതിട്ടും പണി തീരാതെ നിൽക്കുന്ന അവസ്ഥയിലാണ് ചേരാനല്ലൂരിലെ കണ്ണംകുളം എന്ന പേരിലെ നീന്തൽകുളം. 1 കോടി 51 ലക്ഷം രൂപ മുടക്കി പണിത കണ്ണംകുളം ഉദ്ഘാടനം പോലും ചെയ്യും മുൻപ് നവീകരണം എന്ന പേരിൽ ടൈലുകൾ കുത്തി പൊളിക്കുന്നതിൽ സ്ഥലം എംഎൽഎയുടെയും യുഡിഎഫ് ഭരണസമിതിയുടെയും അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ അഴിമതി ജനം തിരിച്ചറിയുക എന്ന മുദ്രാവാക്യം ഉയർത്തി പ്രാരംഭഘട്ടത്തിൽ നാടാകെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments