Tuesday, October 28, 2025
No menu items!
HomeCareer / job vacancyസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

എം.ജി പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാം

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ഐ.​എം.​സി.​എ (2020 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2018, 2019 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2017 അ​ഡ്മി​ഷ​ന്‍ മേ​ഴ്സി ചാ​ന്‍സ്), ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ഡി.​ഡി.​എം.​സി.​എ (2014 മു​ത​ല്‍ 2016 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ മേ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ക്ക് മാ​ര്‍ച്ച് 20 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി മാ​ര്‍ച്ച് 21 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി മാ​ര്‍ച്ച് 22 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ് (2024 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2020 അ​ഡ്മി​ഷ​ന്‍ മേ​ഴ്സി ചാ​ന്‍സ്, 2019 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മേ​ഴ്സി ചാ​ന്‍സ്), പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 21 മു​ത​ല്‍ ന​ട​ക്കും. മാ​ര്‍ച്ച് 25 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി മാ​ര്‍ച്ച് 26 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി മാ​ര്‍ച്ച് 27 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ദ്വി​വ​ത്സ​ര ബി​എ​ഡ് (ക്രെ​ഡി​റ്റ് ആ​ൻ​ഡ്​ സെ​മ​സ്റ്റ​ര്‍ 2024 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2022, 2023 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2021 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ്, 2020 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മേ​ഴ്സി ചാ​ന്‍സ്, 2018, 2019 അ​ഡ്മി​ഷ​ന്‍ അ​വ​സാ​ന മേ​ഴ്സി ചാ​ന്‍സ് പ​രീ​ക്ഷ​ക​ള്‍ മേ​യ് 21 മു​ത​ല്‍ ന​ട​ക്കും. മാ​ര്‍ച്ച് 27 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി ഏ​പ്രി​ല്‍ ര​ണ്ടു വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ഏ​പ്രി​ല്‍ മൂ​ന്നു വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

കാലിക്കറ്റ് പ​രീ​ക്ഷ അ​പേ​ക്ഷ എ​ട്ടാം സെ​മ​സ്റ്റ​ർ ബി.​ടെ​ക്./​പാ​ർ​ട്ട്ടൈം ബി.​ടെ​ക്. (2014 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2022 സ​പ്ലി​മെ​ന്റ​റി, സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ (സി.​യു-​ഐ.​ഇ.​ടി) എ​ട്ടാം സെ​മ​സ്റ്റ​ർ ബി.​ടെ​ക്. (2015 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2022, (2016 പ്ര​വേ​ശ​നം) ന​വം​ബ​ർ 2022, (2017 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2023, (2018 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 27 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ര​ണ്ടു വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് മാ​ർ​ച്ച് 17 മു​ത​ൽ ല​ഭ്യ​മാ​കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments