കൂട്ടിക്കൽ ഓർക്കിഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിങ്ങും തിമിര ശാസ്ത്രക്രിയ ക്യാമ്പും 2024 ഒക്ടോബർ 27 ഞായർ 8.30 am മുതൽ 12.30 pm വരെ സെന്റ് മേരീസ് ഓർത്തഡോക്സ് പാരിഷ് ഹാൾ കൂട്ടിക്കൽ വച്ചു നടത്തപ്പെടുന്നു.
സൗജന്യ നേത്ര പരിശോധനയും ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിങ്ങും തിമിര ശാസ്ത്രക്രിയ ക്യാമ്പും ഒക്ടോബർ 27ന്
RELATED ARTICLES