Friday, February 27, 2026
No menu items!
HomeCareer / job vacancyസ്വയം തൊഴിൽ പദ്ധതിക്കായി മട്ടന്നൂർ എംപ്ലോയിമെന്റ് എക്സേഞ്ചിൽ പേർ രജിസ്റ്റർ ചെയ്ത ഉദ്ദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ...

സ്വയം തൊഴിൽ പദ്ധതിക്കായി മട്ടന്നൂർ എംപ്ലോയിമെന്റ് എക്സേഞ്ചിൽ പേർ രജിസ്റ്റർ ചെയ്ത ഉദ്ദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

എംപ്ലോയ്മെന്റ് എക്സേഞ്ചിന്റെ മൾട്ടി പർപ്പസ് ജോബ് ക്ലബ് സ്വയം തൊഴിൽ പദ്ധതിക്കായി മട്ടന്നൂർ എംപ്ലോയിമെന്റ് എക്സേഞ്ചിൽ പേർ രജിസ്റ്റർ ചെയ്ത ഉദ്ദ്യോഗാർത്ഥികളൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വായ്പാ തുക 25 ശതമാനം സബ്സിഡിയോടുകൂടി പരമാവധി 10 ലക്ഷം രൂപ. പ്രായപരിധി 21 നും 45 നും മധ്യേ, നിയമാനുസൃതമായ വയസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04902474700 എന്ന നമ്പറിൽ ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments