Saturday, February 14, 2026
No menu items!
Homeവാർത്തകൾസ്നേഹാരാമം പദ്ധതി: നിർമ്മാണ പ്രവർത്തനം ആരംഭിച്ചു

സ്നേഹാരാമം പദ്ധതി: നിർമ്മാണ പ്രവർത്തനം ആരംഭിച്ചു

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പൂവത്തിങ്കൽ ആരംഭിക്കുന്ന വഴിയോര വിശ്രമ കേന്ദ്രം സ്നേഹാരാമം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ബൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, സിറിയക് മാത്യു, പഞ്ചായത്ത് അംഗം ജോസഫ് ജോസഫ്, ഓട്ടോ തൊഴിലാളികൾ, വ്യാപാരി വ്യവസായി അംഗങ്ങൾ, ജോസ് കുറുമുട്ടം തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments