സ്ത്രീ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന മനോഹര വസ്ത്രങ്ങൾ ലഭിക്കുന്ന ഒരു സ്ഥാപനത്തെ ഇന്നത്തെ റൈറ്റ് ചോയ്സിലൂടെ പരിചയപ്പെടാം. കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻ്റിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന യാമിയ ഫാഷൻസ് സ്ത്രീകളുടേയും കുട്ടികളുടേയും വിവിധ വർണ്ണത്തിലും ഡിസൈനിലുമുള്ള ഡ്രസ്സുകളും ചുരിദാറുകളും, ടോപ്പുകളും കുർത്തയും നൈറ്റികളും പൈജാമയും മേൽത്തരം ബ്രാൻഡുകളുടെ ഇന്നർ വെയേഴ്‌സും കുത്താമ്പുള്ളി കൈത്തറി ഡ്രസ് മെറ്റീരിയൽസും ലഭിക്കുന്ന സ്ഥാപനമാണ് യാമിയാ ഫാഷൻസ്. സ്ത്രീകളുടെ വസ്ത്രസങ്കല്പങ്ങൾ കൃത്യമായി മനസ്സിലാക്കി സ്ത്രീകൾ ഇഷ്ടപ്പെടുന്ന പുതിയ മോഡൽ വസ്ത്രങ്ങൾ ആണ് ഇവിടെ ഒരുക്കിയിട്ടുണ്ട്. വിലക്കുറവിൽ വസ്ത്രങ്ങൾ ലഭീക്കും എന്നതും യാമിയയുടെ പ്രധാന ആകർഷണമാണ്. തുണി വാങ്ങിയാൽ മനോഹരമായി തയ്ച്ച് ലഭിക്കാനും യാമിയ സൗകര്യം ഒരുക്കുന്നു.
സ്ത്രീ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന മനോഹര വസ്ത്രങ്ങൾ ലഭിക്കുന്ന യാമിയ ഫാഷൻസ്, കുറവിലങ്ങാട്
RELATED ARTICLES