കൊച്ചി: കേരള സ്കൂൾ കായിക മേളയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മാര്‍ച്ച് പാസ്റ്റിൽ കോട്ടയം ജില്ലയ്ക്ക് ഒന്നാംസ്ഥാനം. കൊല്ലം ജില്ലയാണ് രണ്ടാമത്. ആതിഥേയരായ എറണാകുളം ജില്ല മൂന്നാമതെത്തി.