സോളാർ എനർജി ഇന്ന് കേവലം സ്വന്തം ആവശ്യത്തിന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗം മാത്രമല്ല നല്ല ഒരു വരുമാനമാർഗ്ഗം കൂടിയാണ്.സർക്കാരിന്റെ സബ്സിഡിയോടുകൂടി കുറഞ്ഞ ചിലവിൽ സോളാർ പ്ലാൻറ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ,നിരവധി പ്ലാന്റുകൾ ആരംഭിച്ച് ഈ മേഖലയിൽ വിജയകരമായി പ്രവർത്തിക്കുന്ന ഹെസ എനർജി സൊലൂഷൻസ് ഒരു റൈറ്റ് ചോയ്സ് ആണ്
വീടുകളിൽ മാത്രമല്ല, വാഹനങ്ങളിലും , ഫാക്ടറികളിലുമെല്ലാം സോളാർ എനർജി പ്ലാന്റുകൾ സ്ഥാപിക്കുന്ന ഈ കാലഘട്ടത്തിൽ ഈ മേഖലയിൽ തനത് സാന്നിധ്യമായ തൃപ്പൂണിത്തുറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെസയുടെ വിശേഷങ്ങൾ റൈറ്റ് ചോയ്സിലൂടെ പരിചയപ്പെടാം