Thursday, August 7, 2025
No menu items!
Homeവാർത്തകൾസൂപ്പര്‍ലീഗ് കേരള മത്സരം നടക്കുന്ന ഇന്ന് കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു

സൂപ്പര്‍ലീഗ് കേരള മത്സരം നടക്കുന്ന ഇന്ന് കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു

കൊച്ചി: സൂപ്പര്‍ലീഗ് കേരള മത്സരം നടക്കുന്ന ഇന്ന് കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. ഇന്ന് അവസാന ട്രെയിന്‍ ജെഎല്‍എന്‍ സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11നാണ് പുറപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments