തിരുവില്വാമല: ഗുരുതരമായ കരൾ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന തിരുവില്വാമല പാറക്കൽ വീട്ടിൽ പ്രസന്നൻ ആണ് തുടർചികിത്സക്കായ് സുമനസുകളുടെ സഹായം തേടുന്നത്. നിർധന കുടുംബമായ പ്രസന്നന്റെ ഏകവരുമാനത്തിലായിരുന്നു ഇവരുടെ ദൈന്യംദിന കാര്യങ്ങൾ നടന്നുപോന്നിരുന്നത്. കരൾമാറ്റിവയ്ക്കൽ മാത്രം ആണ് ഏക പരിഹാരം എന്നാണ് ഡോക്ടർമാർ പറയുന്നത്.
കരൾ പകുത്തു നൽകാൻ പ്രസന്നന്റെ ഭാര്യ ഷീജ തയ്യാറാണ് എന്നാൽ ഓപ്പറേഷനാവശ്യമായ ഭീമമായ തുക കണ്ടെത്താനാവാതെ വലയുക ആണ് ഈ കുടുംബം.
പ്രസന്നന്റെ ചികിത്സക്കായ് സുമനസുകൾക്ക് സഹായമയക്കാൻ
Sheeja Prasannan
Account no – 67230704053
IFSC code – SBIN0070294
Gpay – 8590225784



