തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ സി പി ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വമാണ് 25 സീറ്റുകളിലെയും പ്രഖ്യാപിച്ചത്.വൈക്കത്ത് പി. പ്രദീപ് കുമാർ മത്സരിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന് മിനിറ്റുകൾക്കുള്ളിലാണ് സി പി ഐ സ്ഥാനാർത്ഥി പട്ടികയും പുറത്ത് വന്നത്.
സി പി ഐ സ്ഥാനാർത്ഥികൾ
ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്)
അജിത് കൊളാടി (തിരൂരങ്ങാടി)
വി എം മുസ്തഫ (സ്വതന്ത്രൻ)
ഷഫീർ കിഴിശേരി (ഏറനാട്)
പി വസന്തം (നാദാപുരം)
മൻസിൽ അബുബക്കർ (മണ്ണാർക്കാട
മുഹമ്മദ് മുഹ്സിൻ (പട്ടാമ്പി)
ആലങ്കോട് ലീലാകൃഷ്ണൻ (തൃശൂർ)
ഗീത ഗോപി (നാട്ടിക)
കെ രാജൻ (ഒല്ലൂർ)
കെ കെ വത്സരാജ് (കൈപ്പമംഗലം)
വി ആർ സുനിൽകുമാർ (കൊടുങ്ങല്ലൂർ)
ഇ ടി ടൈസൺ മാസ്റ്റർ (പറവൂർ)
എൻ അരുൺ (മൂവാറ്റുപുഴ)
കെ സലിംകുമാർ (പീരുമേട്)
പി പ്രസാദ് (ചേർത്തല)
ടി ടി ജിസ് മോൻ (ഹരിപ്പാട്)
പി പ്രദീപ്
(വൈക്കം)
പ്രീജി കണ്ണൻ
(അടൂർ)
അജയപ്രസാദ് (പുനലൂർ)
എം എസ് താര (കരുനാഗപള്ളി)
ജെ ചിഞ്ചുറാണി (ചടയമംഗലം)
ആർ രാജേന്ദ്രൻ (ചാത്തന്നൂർ)
ജി ആർ അനിൽ
(നെടുമങ്ങാട്)
മനോജ് ബി. ഇടന (ചിറയിൻകീഴ്)



