സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മികവിനുള്ള ആദരവ് മച്ചേല്‍ യുവജനസമാജം ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷ പരിപാടിയില്‍ വച്ച് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഐ.എ.എസ് എഴുത്തുകാരി പ്രിയാശ്യാമിന് നല്‍കി. ദിലീപ് കുമാര്‍ റ്റി.ഐ, രാജേന്ദ്രന്‍ ശിവഗംഗ, അരുണ്‍കുമാര്‍, വിളപ്പില്‍ രാധാകൃഷ്ണന്‍, ശിവപ്രസാദ്, രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു.



