Thursday, August 7, 2025
No menu items!
HomeCareer / job vacancyസാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ താത്കാലിക ഡോക്ടറുടെ ഒഴിവ്

സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ താത്കാലിക ഡോക്ടറുടെ ഒഴിവ്

തിരുവല്ല : ചാത്തങ്കരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർ നിയമനം നടത്തുന്നു. യോഗ്യത എം ബി ബി എസ്, ടി സി എം എസ് രജിസ്ട്രേഷൻ. താല്പര്യമുള്ളവർ 5 – 11 – 24 ഉച്ചയ്ക്ക് 2 മണിക്ക് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം . കൂടുതൽ വിവരങ്ങൾക്ക് സി എച്ച് സി യുമായോ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments