Sunday, December 21, 2025
No menu items!
Homeവാർത്തകൾസപ്തദിന സഹവാസ ക്യാമ്പ്

സപ്തദിന സഹവാസ ക്യാമ്പ്

തിരുവനന്തപുരം : എ യി സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എൻ എസ് എസ് യൂണിറ്റ് നമ്പർ 309ന്റെ ആഭിമുഘ്യത്തിൽ സംഘടിപ്പിക്കുന്ന സപ്ത ദിന സഹവാസ സ്പെഷ്യൽ ക്യാമ്പ് ഈ മാസം 16 മുതൽ 22 വരെ നടക്കും. മുട്ടയ്ക്കാട് LMS എ ൽ പി സ്കൂളിലാണ് ഏഴ് ദിവസം നീണ്ട് നിൽക്കുന്ന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൂട്ടായ്മയുടെ ഓർമ്മകൾ സമ്മാനിക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നതിന് എൻ എസ് എസ് വോളന്റീർ മാരെ ക്ഷണിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments