Saturday, August 2, 2025
No menu items!
Homeവാർത്തകൾസംസ്ഥാന ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് വുഡ് വർക്ക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും എ.എ.ആദർശ്...

സംസ്ഥാന ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് വുഡ് വർക്ക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും എ.എ.ആദർശ് കരസ്ഥമാക്കി

വൈക്കം: ആലപ്പുഴയിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് വുഡ് വർക്ക് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ശ്രദ്ധേയനായി. പൂത്തോട്ട കെപിഎം ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് ഒന്നാം വർഷ വിദ്യാർഥി കുലശേഖ മംഗലം കൊടുപ്പാടം അജയഭവനിൽ അജീവ് വിജി ദമ്പതികളും മകൻ എ.എ.ആദർശാണ് സംസ്ഥാന ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ വുഡ് വർക്ക് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചത്. സ്കൂളിനുംനാടിനും അഭിമാനമേകിയ നേട്ടം കൈവരിച്ച ആദർശിനെ അധ്യാപക രക്ഷകർത്തൃ സമിതിയും നാട്ടുകാരും അനുമോദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments