അടൂർ: മഹർഷി കാവ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ 14 – മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആഗസ്റ്റ്25 – ന് ഭദ്രദീപ പ്രതിഷ്ഠയോടെ ആരംഭിച്ചു സെപ്റ്റംബർ 1 വരെ ഭാഗവത പാരായണം, പ്രഭാഷണം, വിശേഷാൽ പൂജകൾ, അന്നദാനം എന്നിവയോടെ നടക്കുന്നു.
സർവ്വചരാചരങ്ങൾക്കും ശാന്തിയും, സമാധാനവും,ഐശ്വര്യവും പ്രദാനം ചെയ്യുന്ന സപ്താഹ യജ്ഞത്തിലേക്ക് എല്ലാ ഭക്ത ജങ്ങളെയും സ്വാഗതം ചെയ്യുന്നതായി ക്ഷേത്രം പ്രസിഡൻ്റ് റ്റി. ഗിരീഷ് കുമാറും സെക്രട്ടറി അഡ്വ. ബിനു സോമ രാജനും അറിയിച്ചു.