വയലാർ: ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ പന്ത്രണ്ടാമത് ഭാഗവത സപ്താഹ യജ്ഞം ആഗസ്റ്റ് 19 മുതൽ 25 വരെ നടക്കുന്നു.
ഭാഗവത കഥകൾ കേൾക്കുവാനും, മനനം ചെയ്യുവാനും, അതിശ്രേ ഷ്ഠവും സമ്പൂർണ്ണവും ആയ പുണ്യകർമ്മങ്ങളിൽ പങ്കെടുക്കുവാനും ഭക്തജനങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. ഭദ്രദീപ പ്രതിഷ്ഠ: ക്ഷേത്രം തന്ത്രി കുളക്കട നമ്പു മഠത്തിൽ ബ്രഹ്മ ശ്രീ രമേശ് ഭാനു ഭാനു പണ്ടാരത്തിൽ
യഞ്ഞാചാര്യൻ: ശ്രീ.വള്ളം കുളം അനിൽ നാരായണൻ.