Sunday, August 3, 2025
No menu items!
Homeവാർത്തകൾശ്രീനാരായണ ട്രസ്റ്റിന് 152.49 കോടിയുടെ ബജറ്റ്

ശ്രീനാരായണ ട്രസ്റ്റിന് 152.49 കോടിയുടെ ബജറ്റ്

ചേർത്തല: ശ്രീനാരായണ ട്രസ്റ്റിന് 152.49 കോടിയുടെ ബജറ്റ്. ചേർത്തല ശ്രീനാരായണ കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന 71ാമത് വാർഷിക പൊതുയോഗമാണ് 2024-25 ബജറ്റിന് അംഗീകാരം നൽകിയത്. ആശുപത്രികളുടെ നവീകരണത്തിന് ഉൾപ്പെടെ 61 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. എയ്ഡഡ് സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനും അറ്റകുറ്റപ്പണിക്കുമായി 14 കോടി വകയിരുത്തി. അസിസ്റ്റൻറ്​ സെക്രട്ടറി തുഷാർ വെള്ളാപ്പള്ളിയാണ് ബജറ്റ് അവതരിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments