Tuesday, October 28, 2025
No menu items!
Homeവാർത്തകൾശബരിമലയിൽ തീർത്ഥാടക തിരക്ക്

ശബരിമലയിൽ തീർത്ഥാടക തിരക്ക്

ഏറ്റവും കൂടുതൽ സ്പോട്ട് ബുക്കിങ് ഇന്നലെ, 9254 പേരാണ് സ്പോട് ബുക്കിംഗിലൂടെ ദർശനം നടത്തിയത്. ഇന്ന് രാവിലെ നട തുറന്ന 3 മണി മുതൽ 6 മണി വരെ 19583 പേർ മല ചവിട്ടി. ഈ വർഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്നലെ, ഇന്നലെ മാത്രം ദർശനം നടത്തിയത് 77,026 തീർത്ഥാടകർ. ആദ്യ ഏഴ് ദിനം ദർശനം നടത്തിയത് 451097 ലക്ഷം തീർത്ഥാടകർ.

ഏഴ് ദിവസത്തെ കണക്ക് വിവരം ചുവടെ:

15.11.24 – 30,657
16.11.24 – 72,656
17.11.24 – 67,272
18.11.24 – 75,959
19.11.24 – 64,484
20.11.24 – 63,043
21.11.24 – 77,026.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments