Thursday, August 7, 2025
No menu items!
Homeവാർത്തകൾവൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മരങ്ങാട്ടുപിള്ളി കാർഷികോത്സവ്

വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മരങ്ങാട്ടുപിള്ളി കാർഷികോത്സവ്

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും കാർഷിക ക്ലബുകളും മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി 4 ദിവസമായി നടത്തി വരുന്ന കാർഷികോത്സവത്തിന് ഇന്ന് സമാപനം. സാംസ്ക്കാരിക ഘോഷയാത്രയും സാംസ്ക്കാരിക സമ്മേളനവും കലാസന്ധ്യയും ഇന്നത്തെ പ്രത്യേക പരിപാടികളാണ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.അഡ്വ.മോൻസ് ജോസഫ് എം.എൽ എ അദ്ധ്യക്ഷത വഹിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments