Wednesday, August 6, 2025
No menu items!
Homeവാർത്തകൾവൈദ്യുതി ചാർജ് വർദ്ധന - യൂത്ത് ഫ്രണ്ട് പ്രതിഷേധിച്ചു

വൈദ്യുതി ചാർജ് വർദ്ധന – യൂത്ത് ഫ്രണ്ട് പ്രതിഷേധിച്ചു

എൽഡിഎഫ് സർക്കാർ അധികാരമേറ്റ് 5-ാം പ്രാവശ്യവും വർധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കുക ആവശ്യപ്പെട്ടുകൊണ്ട് യൂത്ത്ഫ്രണ്ട് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ KSEB ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും മോൻസ് ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments