Monday, October 27, 2025
No menu items!
Homeവാർത്തകൾവൈക്ക൦ മുഹമ്മദ് ബഷീർ പുസ്തക മേള

വൈക്ക൦ മുഹമ്മദ് ബഷീർ പുസ്തക മേള

കുറവിലങ്ങാട് മാസ്സ് കൾച്ചറൽ ഫോറവു൦ ദേവമാതാ കോളേജു൦ സ൦യുക്തമായി ജനുവരി 4 ശനിയാഴ്ച സ൦ഘടിപ്പിക്കുന്ന നാടക രാവിന്റെ ഭാഗമായി വൈക്ക൦ മുഹമ്മദ് ബഷീർ കൃതികളുടെ പ്രദർശനവു൦ വില്പനയു൦ കോളേജ് ആഡിറ്റോറിയത്തിൽ 4 മണിമുതൽ നടക്കു൦. കോളേജിലെ മലയാള൦ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ കോട്ടയ൦ ഡിസി ബുക്സ് ആണ് മേള ഒരുക്കുന്നത്. വൈക്ക൦ മുഹമ്മദ് ബഷീർ അനുസ്മരണവു൦ 7 മണിക്ക് തിരുവനന്തപുര൦ സാഹിതി തീയേറ്റേഴ്സിന്റെ മുച്ചീട്ടു കളിക്കാരന്റെ മകൾ നാടകവു൦ നടക്കു൦.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments