വൈക്കം വിവേകാനന്ദ വിദ്യാ മന്ദിറിൽ നവരാത്രി മഹോത്സവവും വിദ്യാരംഭവും ഭക്തിസാന്ദ്രമായി. വൈക്കം മഹാദേവ ക്ഷേത്രമേൽശാന്തി തരണി ഡി.നാരായണൻ നമ്പൂരിതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു.