Monday, February 23, 2026
No menu items!
Homeവാർത്തകൾവേമ്പനാട്ടുകായൽ സംരക്ഷണം; കുമരകം നേച്ചർ ക്ലബ്ബ് ഒരു അക്കാദമിക തല സെമിനാർ സംഘടിപ്പിക്കുന്നു

വേമ്പനാട്ടുകായൽ സംരക്ഷണം; കുമരകം നേച്ചർ ക്ലബ്ബ് ഒരു അക്കാദമിക തല സെമിനാർ സംഘടിപ്പിക്കുന്നു

കുമരകം: വേമ്പനാട്ടുകായൽ സംരക്ഷണം അനിവാര്യമായി നിൽക്കുന്ന സാഹചര്യത്തിൽ അതിൻ്റെ ശാസ്ത്രീയ വശങ്ങൾ ചർച്ച ചെയ്യുന്നതിനായി കുമരകം നേച്ചർ ക്ലബ്ബ് ഒരു അക്കാദമിക തല സെമിനാർ സംഘടിപ്പിക്കുന്നു. വേമ്പനാട്ടുകായലിൻ്റെ ആഴവും, ഉപരിതലത്തിലെ പ്ലാസ്റ്റിക് മാലിന്യവും , ജലജീവികളുടെ ആവാസ വ്യവസ്ഥയും അതീവ ശ്രദ്ധയോടെ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ താല്പര്യമുള്ളവർക്കും, വേമ്പനാട്ടുകായൽ സംരക്ഷണം ആഗ്രഹിക്കുന്നവർക്കും ഈ സെമിനാറിൽ പങ്കെടുക്കാം.

2024 ഒക്ടോബർ 19നു 2 മണിക്ക് ആരംഭിച്ച് 5 മണിക്ക് സമാപിക്കുന്ന സെമിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്

9446120738 ടി.യു. സുരേന്ദ്രൻ (സെക്രട്ടറി, കുമരകം നേച്ചർ ക്ലബ്ബ് ), 9495395409 എബ്രഹാം .കെ. ഫിലിപ്പ് (പ്രസിഡൻ്റ്, കുമരകം നേച്ചർ ക്ലബ്ബ), 9446545552 ജയൻ സി.പി. (പ്രസിഡൻ്റ് സെമിനാർ സംഘാടക സമിതി), 9447126925 കെ.ജി. ബിനു (സെക്രട്ടറി സെമിനാർ സംഘാടക സമിതി).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments