പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിൽ ട്രേഡ്സ് മാൻ (ഷീറ്റ് മെറ്റൽ, വെൽഡിങ്) തസ്തികകളിലേയ്ക്ക് ദിവസവേതന വ്യവസ്ഥയിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ITI / THSLC യാണ് യോഗ്യത.
അഭിമുഖം : 30 സെപ്റ്റംബർ 24 രാവിലെ 10:30
സ്ഥലം : വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജ്.
വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്
RELATED ARTICLES