ഗുരുവായൂർ: ഷഷ്ഠിപൂർത്തി ആഘോഷ സമാപനസമ്മേളനം പൂജനീയ ചിദാനന്ദപുരി സ്വാമികൾ ഉത്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി അദ്ധൃഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.ആർ രാജശേഖരൻ സ്വാഗതം പറഞ്ഞ യോഗം VHP അഖിലേന്ത്യാ ജോ ജനറൽ സെക്രട്ടറി ശ്രീ സ്ഥാണുമലേയൻ ജി, അഖിലേന്ത്യ ജോ. സെക്രട്ടറി പി.എംനാഗരാജ്, ക്ഷേത്രീയ സംഘടന സെക്രട്ടറി കേശവറാവുജി, ബജറംഗ്ദൾ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.



