Sunday, December 21, 2025
No menu items!
Homeവാർത്തകൾവിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പ്രതാപ് കെ.ആറിന്

വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പ്രതാപ് കെ.ആറിന്

മലയിന്‍കീഴ് : വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ മലയിന്‍കീഴ് ഇരട്ടക്കലുങ്ങ് ഹരിനന്ദനത്തില്‍ പ്രതാപ് കെ.ആറിന്. കേരള പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌ക്കാരം കൈമാറും. കണ്‍ട്രോള്‍ റൂം സി.പി.ഒ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം 2005-ലാണ് സര്‍വ്വീസില്‍ പ്രവേശിച്ചത്. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള പ്രതാപ് കെ.ആറിന് മുന്‍പും നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് വിശിഷ്ടസേവനത്തിനുളള പുരസ്‌ക്കാരം നല്‍കുന്നത്. രജിയാണ് ഭാര്യ. ഏക മകന്‍ ഹരിശങ്കര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments