Sunday, August 3, 2025
No menu items!
HomeCareer / job vacancyവിവിധ തസ്തികകളിൽ അഭിമുഖം

വിവിധ തസ്തികകളിൽ അഭിമുഖം

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ് ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ മേയ് 9 ന് രാവിലെ 10 മണിക്ക് അഭിമുഖം നടക്കും.

ഇൻഡസ്ട്രിയൽ റിലേഷൻസ്, കസ്റ്റമർ സർവീസ് സൂപ്പർവൈസർ, ടേൺ എറൗണ്ട് കോഓർഡിനേറ്റർ, ലോഡ് കൺട്രോൾ ഏജന്റ്‌, ലോഡ് കൺട്രോൾ സീനിയർ ഏജന്റ്‌, സെയിൽസ് മാനേജർ, ഏജൻസി ഡെവലപ്‌മെന്റ് മാനേജർ, ഏജൻസി ലീഡർ മാനേജർ, ഏജൻസി ലീഡർ തസ്തകകളിലാണ് നിയമനം. പ്ലസ്ടു, ബിരുദം, എം.ബി.എ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്, പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471-2992609, 8921916220.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments