Friday, March 27, 2026
No menu items!
Homeവാർത്തകൾവിവരാവകാശ നിയമത്തിൽ സൗജന്യ ഓൺലൈൻ കോഴ്സ്

വിവരാവകാശ നിയമത്തിൽ സൗജന്യ ഓൺലൈൻ കോഴ്സ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ് (ഐ.എം.ജി) ‘വിവരാവകാശ നിയമം 2005’ വിഷയത്തിൽ സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു.

ഇംഗ്ലീഷിലും മലയാളത്തിലുമാണ് ഈ കോഴ്സ് നടത്തുന്നത്. താൽപ്പര്യമുള്ള 16 വയസ് കഴിഞ്ഞവർക്ക് ഈ കോഴ്സിന് രജിസ്റ്റർ ചെയ്ത് പഠിക്കാം.

rti.img.kerala.gov.in ഈ വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. ഓഗസ്റ്റ് 31 വരെ രജിസ്റ്റർ ചെയ്യാം. കോഴ്സ് സെപ്റ്റംബർ ഒന്നിന് ആരംഭിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments