Saturday, March 21, 2026
No menu items!
Homeവാർത്തകൾവിമുക്തഭട കുടുംബ സംഗമം ഞായറാഴ്ച വളഞ്ഞവട്ടത്ത്

വിമുക്തഭട കുടുംബ സംഗമം ഞായറാഴ്ച വളഞ്ഞവട്ടത്ത്

തിരുവല്ല: നാഷണൽ എക്സ് സർവ്വീസ് മെൻ കോർഡിനേഷൻ കമ്മിറ്റിയുടെ പെരിങ്ങര, നെടുമ്പ്രം, കടപ്ര യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിമുക്തഭട കുടുംബസംഗമം നാളെ (ഞായർ) രാവിലെ 10 മുതൽ വളഞ്ഞവട്ടം സെന്റ് മേരിസ് പള്ളി പാരിഷ് ഹാളിൽ നടക്കും. നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യും. വർക്കിംഗ് പ്രസിഡന്റ് സാംകുട്ടി തോമസ് അദ്ധ്യക്ഷത വഹിക്കും. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് മുഖ്യപ്രഭാഷണം നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments