കൊണ്ടാഴി പാറമേൽപ്പടി കാഞ്ഞിങ്ങാട്ടിൽ പാറമേൽ വീട്ടിൽ (പഴമ്പാലക്കോട് പരേതനായ കളത്തിൽ മണ്യയത്ത് രാമൻ നായർ മകൻപറപ്പൂർ വീട്ടിൽ ) ആണ്ടവൻ നായർ വീട്ടു കുളത്തിൽ കുളിക്കാൻ പോയി കാൽ വഴുതി വീണ് നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: സത്യനാരായണൻ, സതീഷ്. മരുമകൾ: സുനിത.