Friday, March 6, 2026
No menu items!
Homeവാർത്തകൾവയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് സഹായഹസ്തവുമായി നെടുമ്പാശ്ശേരി മേഖല മർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി

വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് സഹായഹസ്തവുമായി നെടുമ്പാശ്ശേരി മേഖല മർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി

ചെങ്ങമനാട്: വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് സഹായഹസ്തവുമായി നെടുമ്പാശ്ശേരി മേഖല മർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് ബഹു.വ്യവസായ വകുപ്പ് മന്ത്രി ശ്രീ.പി.രാജീവിന് നൽകുന്നു. അൻവർ സാദത്ത് എംഎൽഎ, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.സുനിൽ, പാറക്കടവ് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ജിഷ ശ്യാം തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments