Sunday, August 3, 2025
No menu items!
Homeവാർത്തകൾവയനാടിന്റെ പുനരധിവാസ ഫണ്ട്‌, ആദ്യ ഗഡു കൈമാറി

വയനാടിന്റെ പുനരധിവാസ ഫണ്ട്‌, ആദ്യ ഗഡു കൈമാറി

ചെങ്ങമനാട്: വയനാടിനൊരു കൈത്താങ്ങ് എന്ന ക്യാമ്പയിൻന്റെ ഭാഗമായി സ്വന്തം വീടുകൾ നഷ്ടപ്പെട്ട വയനാട് ദുരന്ത ബാധിതർക്ക് എ ഐ വൈ എഫ് നിർമിച്ചു നൽകുന്ന 10 വീടുകളുടെ ധന സമാഹാരണത്തിന്റെ ഭാഗമായി അങ്കമാലി മണ്ഡലം കമ്മിറ്റി വിവിധ ചലഞ്ചുകൾ നടത്തി സമാഹരിച്ച 60,000/- രൂപ ആദ്യ ഗഡുവായി കൈമാറി. മണ്ഡലം പ്രസിഡന്റ്‌ ദീപക്ക് മലയാറ്റൂരിൽ നിന്നും ജില്ല പ്രസിഡന്റ്‌ പി കെ രാജേഷ് . ജില്ല സെക്രട്ടറി കെ ആർ റെനീഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം രേഖ ശ്രീജേഷ്, സോണി മൂഞ്ഞേലി, തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments