Wednesday, June 25, 2025
No menu items!
Homeകായികംവ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പ്: സെപ്റ്റംബർ 30 മു​ത​ൽ ന​വം​ബ​ർ ര​ണ്ട് വരെ ന​ട​ക്കും

വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പ്: സെപ്റ്റംബർ 30 മു​ത​ൽ ന​വം​ബ​ർ ര​ണ്ട് വരെ ന​ട​ക്കും

ന്യൂഡ​ൽ​ഹി: ഇ​ന്ത്യ ആ​തി​ഥ്യ​മ​രു​ളു​ന്ന വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ 30 മു​ത​ൽ ന​വം​ബ​ർ ര​ണ്ട് വ​രെ ന​ട​ക്കും. പാ​കി​സ്താ​ൻ ഇ​ന്ത്യ​യി​ൽ ക​ളി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നാ​ൽ അ​വ​രു​ടെ മ​ത്സ​ര​ങ്ങ​ൾ ശ്രീ​ല​ങ്ക​യി​ലാ​യി​രി​ക്കും. കൊ​ളം​ബോ ആ​ർ. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യം പാ​ക് ടീം ​ഉ​ൾ​പ്പെ​ടു​ന്ന ക​ളി​ക​ൾ​ക്ക് വേ​ദി​യാ​വും. ഇ​ന്ത്യ​യി​ൽ ബം​ഗ​ളൂ​രു, ഗു​വാ​ഹ​തി, ഇ​ന്ദോ​ർ, വി​ശാ​ഖ​പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ. പാ​കി​സ്താ​ൻ യോ​ഗ്യ​ത നേ​ടു​ന്ന പ​ക്ഷം ഒ​രു സെ​മി ഫൈ​ന​ലും ഫൈ​ന​ലും കൊ​ളം​ബോ​യി​ലാ​യി​രി​ക്കും. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​വും ലോ​ക​ക​പ്പി​ന് വേ​ദി​യാ​വു​മെ​ന്ന് റി​പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ട്ടി​ക​യി​ലി​ല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments