വടക്കാഞ്ചേരി: കോടതി ജീവനക്കാരുടേയും അഭിഭാഷകരുടേയും വക്കീൽ ഗുമസ്തന്മാരുടേയും ഓണാഘോഷം വർണാഭമായി. പോക്സോ കോടതി ജഡ്ജി മിനി മജിസ്ട്രേറ്റ് കോടതി ജഡ്ജി സബിത മുൻസിഫ് യഹീയ തുടങ്ങിയവർ ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകി.
ഓണസദ്യയും സ്നേഹപൂക്കളവും വിവിധ കലാപരിപാടികളും ഓണാഘോഷത്തിനു മാറ്റുകൂട്ടി.