ലോക അൽഷിമേഴ്സ് ദിനത്തോട് അനുബന്ധിച്ച് കോട്ടയം കാരിത്താസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ‘അൽഷിമേഴ്സ് ഡിമെൻഷ്യ – മാനേജ്മന്റ് ആൻഡ് അഡ്വാൻസ് കെയർ പ്ലാൻ’ എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. കാണക്കാരി സിഎസ്ഐ ലോ കോളജ് പ്രിൻസിപ്പൾ പ്രൊഫ (ഡോ.) ജോർജ് ജോസഫ്, ന്യുറോളജി സീനിയർ കൺസൾട്ടൻ്റ് ഡോ.ജോസഫ് സെബാസ്റ്റ്യൻ, സൈക്കാട്രി സീനിയർ സ്പെഷ്യലിസ്റ്റ് ഡോ.ചിക്കു മാത്യു, മെഡിക്കോ ലീഗൽ കൺസൾട്ടൻ്റ് ഡോ.നിഖിൽ ദിലീപ് എന്നിവർ വിഷയാവതരണം നടത്തി. ന്യൂറോളജി കൺസൾട്ടൻ്റ് ഡോ.ലിജോ ജയിംസ് മോഡറേറ്ററായി.
ലോക അൽഷിമേഴ്സ് ദിനത്തോട് അനുബന്ധിച്ച് കോട്ടയം കാരിത്താസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു
RELATED ARTICLES



