Thursday, March 5, 2026
No menu items!
Homeവാർത്തകൾലക്കിടി റെയിൽവേ ഗേറ്റ് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ അടച്ചിടും

ലക്കിടി റെയിൽവേ ഗേറ്റ് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ അടച്ചിടും

റെയിൽവേ അറ്റകുറ്റ പണികൾക്കായി ആഗസ്റ്റ് 21 ബുധൻ രാവിലെ 9 മണി മുതൽ ആഗസ്റ്റ് 23 വെള്ളി വൈകുന്നേരം 6 മണി വരെ ലക്കിടി റെയിൽവേ ഗേറ്റ് അടച്ചിടുന്നതായിരിക്കും. ഒറ്റപ്പാലം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ മായന്നൂർ, പഴയന്നൂർ വഴിയും, പാലക്കാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ മങ്കര, കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി വഴിയും തിരിഞ്ഞ് പോകേണ്ടതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments