Monday, March 23, 2026
No menu items!
Homeവാർത്തകൾരജനീകാന്ത് ആശുപത്രിയിൽ

രജനീകാന്ത് ആശുപത്രിയിൽ

ചെന്നൈ: നടൻ രജനീകാന്തിനെ (73) ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സാനടപടിക്കായാണ് അദ്ദേഹമെത്തിയതെന്നും ആരോഗ്യസ്ഥിതിക്ക് മറ്റു കുഴപ്പങ്ങളില്ലെന്നുമാണു ലഭ്യമായ വിവരം.

ഇന്നലെ രാത്രിയോടെയാണ് കടുത്ത വയറുവേദനയെ തുടർന്ന് രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ ഉടൻ തന്നെ താരത്തിന് അടിയന്തര ചികിത്സ ഉറപ്പാക്കിയിരുന്നു. നിലവില്‍ ‌അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദ്രോഗ വിദഗ്ധൻ ഡോ. സായ് സതീഷിന്റെ മേല്‍നോട്ടത്തില്‍ നാളെയായിരിക്കും ശസ്ത്രക്രിയ നടക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments