Monday, August 4, 2025
No menu items!
Homeവാർത്തകൾയുവകലാസാഹിതി സുവര്‍ണ ജൂബിലി, സ്വാഗതസംഘം രൂപീകരിച്ചു

യുവകലാസാഹിതി സുവര്‍ണ ജൂബിലി, സ്വാഗതസംഘം രൂപീകരിച്ചു

തിരുവനന്തപുരം : യുവകലാ സാഹിതിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ആയിരത്തിഒന്ന് അംഗ സ്വാഗതസംഘം രൂപീകരിച്ചു. ബുധനാഴ്ച ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗം പന്ന്യന്‍രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആലംകോട് ലീലാകൃഷ്ണന്‍ അധ്യക്ഷനായ ചടങ്ങില്‍ ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ ടി.വി.ബാലന്‍ മുഖ്യപ്രഭാഷണ
ം നടത്തി. ചടങ്ങില്‍ ഒ.കെ.മുരളീകൃഷ്ണന്‍, ജില്ലാസെക്രട്ടറി കെ.പി.ഗോപകുമാര്‍, വൈസ് പ്രസിഡന്റ് മഹേഷ് മാണിക്കം, പി.കെ.മോഹന്‍ദാസ്, വല്‍സന്‍ രാമംകുളത്ത്, അഷറഫ് കരുവെട്ടൂര്‍, സി.എ.നന്ദകുമാര്‍, എ.എം.റൈസ്, കെ.ദേവകി, ചുള്ളാളം ബാബുരാജ് എന്നിവര്‍ സംസാരിച്ചു. മാങ്കോട് രാധാകൃഷ്ണനെ ചെയര്‍മാനായും കെ.പി.ഗോപകുമാറിനെ ജനറല്‍ കണ്‍വീനറായും തെരഞ്ഞെടുത്തു. തുടര്‍ന്ന് 1001-അംഗ സംഘാടകസമിതിയും രൂപീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments