ചെങ്ങമനാട്: യന്ത്രവത്കൃത നടീല്‍ തൊഴില്‍ സംരംഭമായി നടത്താന്‍ ആഗ്രഹിക്കുന്ന തൃശൂര്‍, എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിലെ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണമിഷന്‍ അഞ്ച് ദിവസത്തെ പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 8281200673 എന്ന വാട്‌സാപ്പ് നമ്പറില്‍ പേരും അഡ്രസ്സും ടൈപ്പ് ചെയ്ത് ഒക്ടോബര്‍ 23ന് വൈകീട്ട് അഞ്ചിന് മുമ്പ് അയയ്ക്കണം.
യന്ത്രവത്കൃത നടീല്‍ പരിശീലനം
RELATED ARTICLES