വീട് ആയാലും ഓഫീസോ, ഫാക്ടറി എന്തായാലും കെട്ടിടങ്ങൾ മനോഹരമാക്കുന്നത് മനോഹരമായ പെയിന്റിംഗ് ആണ്. മാത്രമല്ല വാഹനങ്ങൾക്ക് മനോഹരിത നൽകുന്നതും പെയിന്റുകൾ ആണ്. അക്ഷരാർത്ഥത്തിൽ എല്ലാ വിധ പെയിന്റുകളുടേയും വലിയ വിപണശാലയായ തൃപ്പൂണിത്തുറ വൈക്കം റൊഡിൽ ചൂരക്കാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മെറ്റാകെയർ ഇന്റസ്ട്രിയിൽ സൊലൂഷൻസിനെ റൈറ്റ് ചോയ്സിലൂടെ പരിചയപ്പെടാം.
വീട് മുതൽ വാഹനങ്ങൾ വരെ, പെയിന്റുകളുടെ മികച്ച തിരഞ്ഞെടുപ്പിനായി മെറ്റാകെയർ ഇന്റസ്ട്രിയിൽ സൊലൂഷൻസ്
RELATED ARTICLES