വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി മലയാലപ്പുഴ മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വെച്ച് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 26, വ്യാഴാഴ്ച രാവിലെ 9 മണി മുതൽ നടക്കുന്ന ജോബ് ഫെയറിൽ എല്ലാ തൊഴിലന്വേഷകർക്കും പങ്കെടുക്കാം. ഉദ്യോഗാർഥികൾ DWMS പോർട്ടലിൽ റജിസ്റ്റർ ചെയ്ത് അനുയോജ്യമായ ജോലിക്ക് അപേക്ഷിക്കണം.
മെഗാ ജോബ് ഫെയർ സെപ്റ്റംബർ 26 ന് പത്തനംതിട്ടയിൽ
RELATED ARTICLES