Tuesday, February 24, 2026
No menu items!
Homeവാർത്തകൾമുൻ എം എൽ എ പാറക്കോട്ടിൽ കുമാരന്റെ പേരിലുള്ള പ്രഥമ പാറക്കോട്ടിൽ കുമാരൻ സ്മാരക പുരസ്കാരം...

മുൻ എം എൽ എ പാറക്കോട്ടിൽ കുമാരന്റെ പേരിലുള്ള പ്രഥമ പാറക്കോട്ടിൽ കുമാരൻ സ്മാരക പുരസ്കാരം പി വേണുഗോപാലിന്

ഒറ്റപ്പാലം : പ്രഥമ പാറക്കോട്ടിൽ കുമാരൻ (എക്സ് എം എൽ എ) സ്മാരക പുരസ്‌കാരം ശ്രീ പി വേണുഗോപാലിന്.സെപ്റ്റംബർ 2024 സെപ്റ്റംബർ 28 ന് ശ്രീകൃഷ്ണപുരത്തു വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരള സംസ്ഥാനം കേന്ദ്രീകരിച്ച് പാലക്കാട് ശ്രീകൃഷ്ണപുരം കോട്ടപ്പുറം ആസ്ഥാനമായി കേന്ദ്ര നീതിആയോഗ് ന് കീഴിൽ രെജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന പീപ്പിൾസ് വെൽഫയർ സൊസൈറ്റി സാമൂഹ്യ – രാഷ്ട്രീയ രംഗത്തെ പ്രവർത്തകർക്ക് നൽകുന്ന പുരസ്‌കാരമാണിത്. കഴിഞ്ഞ 30 വർഷമായി വിവിധ രംഗങ്ങളിൽ പ്രവർത്തനം നടത്തിവരുന്ന ശ്രീ വേണുഗോപാൽ ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയാണ്.എബിവിപി, ബിജെപി പ്രസ്ഥാനങ്ങളുടെ വിവിധ ഭാരവാഹിസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ബിജെപി പാലക്കാട് ജില്ല ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു. കൃഷി യുടെ പുരോഗതിക്കായി കേന്ദ്ര സർക്കാർ രൂപീകരിച്ച അമ്പലപ്പാറ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments