ചേരാനെല്ലൂർ ഗവൺമെന്റ് എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ലിബ മൻഹയാണ് ദുരന്ത വാർത്ത അറിഞ്ഞ് മാതാപിതാക്കളോട് തന്റെ ആഗ്രഹം അറിയിച്ചത്. അതിനായി തന്റെ സമ്പാദ്യകുടുക്ക പൊട്ടിച്ചു. ചേരാനെല്ലൂർ തൈക്കാവ് ബഷീറിന്റേയും ഫർഹയുടേയും മകളാണ് മൻഹ.