മുണ്ടക്കയം: മുണ്ടക്കയത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നാളെ തൊഴിൽ മേള നടത്തും. വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിമുതൽ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ബയോ ഡാറ്റാ, ആധാർ കാർഡ് കോപ്പി തുടങ്ങിയവ കൊണ്ടുവരണം. വിശദവിവരങ്ങൾക്ക് 9656205472.
മുണ്ടക്കയത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രാദേശിക തൊഴിൽമേള നാളെ
RELATED ARTICLES